ഒരു ഉദ്ഘാടന വ്ലോഗ് – Oxygen Digital Shop Chengannur

Posted on

43 thoughts on “ഒരു ഉദ്ഘാടന വ്ലോഗ് – Oxygen Digital Shop Chengannur”

 1. ബക്താ എന്തായാലും ഒരു എം ജി ഒക്കെ ഇല്ലേ, ഒരു സഞ്ചി എടുത്ത് വണ്ടിയിലിടണേ , ഇങ്ങനെ പച്ചക്കറി ഒക്കെ കണ്ടാൽ വാങ്ങാം പ്ളാസ്റ്റിക് ഒഴിവാക്കുകയും ചെയ്യാം

 2. സുജിത്ത് ഭായ് Goibibo and mytrip ഇവ രണ്ടും ഇന്ത്യയിൽ മാത്രം Use ചെയ്യുന്ന BookingApp ആണോ ..?

 3. സുജിത്&ശ്വേത നല്ലൊരു കുടുംബജീവിതം എന്നെന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ💐🎂💐

 4. 16:25 ഇപ്പൊ vlogger'മാരെ കൊണ്ട് കേരളം നിറഞ്ഞിരിക്കുകയാണ്.. Thanks to Sujith bro for all the motivation and kickstarting this trend.. നമ്മടെ ജനകീയ vlogger – Sujith bro!! 🙌💪

 5. INB ട്രിപ്പിന് ശേഷം swipe ചെയ്ത് വിടാതെ വീഡിയോ കണ്ട് തീർത്തു ..

  ശ്രീലങ്കൻ വീഡിയോസ് മോശം എന്നല്ല ,പക്ഷേ ഒരു സുഖം തോന്നിയില്ല ..

  ശ്രീലങ്കൻ സീരിസിന്റെ 1st & last വീഡിയോസ് ഫുൾ കണ്ടിരുന്നു ..ഫ്ലൈറ്റ് യാത്ര രണ്ടും 🙂🙂 ബാക്കിയൊക്കെ skip ചെയ്ത് skip ചെയ്താ തീർത്തത് 🙃

 6. 6:38 ഇത് കണ്ടാൽ ഏതോ ചന്തയിൽ നിന്നും ആദായ വില്പനക്ക് പഴക്കുല മേടിച്ചു തോളിൽ വെച്ച് കൊണ്ട് പോകുന്നത് പോലെ ഉണ്ട്.. ആ packets ഒന്ന് blur ചെയ്താൽ ഇത് ഒരു modern പഴച്ചന്ത ആണെന്നെ പറയു.. 😅😅

  Edit: ഇതേ കാര്യം Sujith bro പിന്നെ mention ചെയ്യുന്നുണ്ട്.. പക്ഷെ ഈ comment ആദ്യം ഇടുമ്പോൾ ഞാൻ അത് കേട്ടിട്ടുണ്ടായിരുന്നില്ല..

 7. സാമ്പത്തിക മാന്ദ്യം,മഴ,പണിയില്ല ,ആർക്കും ക്യാഷ് ഇല്ല…എന്തൊക്കെയാണ്…ദാ ഇങ്ങോട്ടു നോക്കു…

Leave a Reply

Your email address will not be published. Required fields are marked *