ജനവാസമില്ലാത്ത ദ്വീപിലേക്ക്‌ ഒരു ബോട്ട് യാത്ര |Maldives Travel Vlog Part 7

Posted on

47 thoughts on “ജനവാസമില്ലാത്ത ദ്വീപിലേക്ക്‌ ഒരു ബോട്ട് യാത്ര |Maldives Travel Vlog Part 7”

  1. vera oru video kandu kazhichu next auto ply. ayappol… vdo starting nokumboll horror movie anoo😫… thaaaa ponaaa…njan hareees ameerali pedippichutto… 36sec 😜 eni baki kanaaam…

  2. മാലിദ്വീപിൽ ഉള്ള ഓരോ മലയാളിയുടെയും അഹങ്കാരം. എല്ലാ പ്രവാസികളും ഹോളിഡേ ഷോപ്പിങ് മാളിൽ കൂടെ നടക്കുമ്പോൾ മാലിദ്വീപിൽ ഉള്ള മലയാളികൾ അടുത്തുള്ള ദ്വീപിൽ പോയി ഇളനീരും പറിച്ചു കുടിച്ച് കടലിൽ ചാടി ആഘോഷിക്കുന്നു.

  3. സൂപ്പർ അടിപൊളി ,എല്ലാം പിന്നെപറയാം എന്നുപറയുന്നുണ്ട് എന്നുപറയുമോ ആവോ

  4. ഹാരിസ് ഭായ്, മാലി ദീപിനെ കുറിച്ച് താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പർ ആയ വീഡിയോയാണ് ഇത് … താങ്കളുടെ പ്രേക്ഷകർക്കായ് ഒരുപാട് ബുദ്ധിമുട്ട് താങ്കൾ സഹിക്കുന്നുണ്ട് എന്നറിയാം, ഭായിയുടെ ആ വലിയ മനസിനാണ് എന്റെ എല്ലാ വിധ ഭാവുകങ്ങളും ഇന്ന് ഞാൻ നേരുന്നത് .. എല്ലാവരും ഈ വീഡിയോ കാണണം, ലൈക്ക് ചെയ്യണം, ഷെയർ ചെയ്യണം എന്ന് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഹാരിസ് ഭായിയുടെ എല്ലാ മാന്യ പ്രേഷകരോടും അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു … ഹാരിസ് ഭായിക്ക് എന്റെ എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും ഞാൻ നേർന്നുകൊള്ളുന്നു …

  5. Waww… പച്ച കണ്ണട.. നീല കുപ്പായം ചുവന്ന നിക്കർ.. കിടിലൻ കോമ്പിനേഷൻ.. ഇഷ്ടമായവർ ഇവിടെ ലൈകു….. anyways കിടുക്കൻ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *