നിങ്ങൾക്കും എങ്ങിനെ വിയറ്റ്നാമിലേക്കു പോകാം |How To Travel Vietnam (Cochin To Vietnam)

Posted on

50 thoughts on “നിങ്ങൾക്കും എങ്ങിനെ വിയറ്റ്നാമിലേക്കു പോകാം |How To Travel Vietnam (Cochin To Vietnam)”

  1. After visiting Ho Chi Minh city & Hanoi (Vietnam) Can you visit Shenzhen, Guangzhou, Shanghai, Chongqing, Hangzhou, Beijing (China) And also visit Seoul (South Korea) & Tokyo and Osaka (Japan).

  2. vietnam എന്നു കേട്ടപ്പോഴാണ് qatar ലെ vietnam embassy യിൽ vietnam national day ക്ക് പങ്കെടുത്ത ഒരനുഭവം ഓർമ്മ വന്നത്. It was a great event in 2011.
    different verieties of food and bev.😊☺️

  3. ഡവലപ്‌മെന്റിന്റെ ഭാഗമാണ് പച്ചവെള്ളം പോലും തരാതിരിയ്ക്കുന്നത്.അതു കലക്കി.😂😂😂😂😂.

  4. നിങ്ങളുടെ WhatsApp number എന്റെ ഫോണിൽ നിന്ന് നഷ്ടപ്പെട്ടു. വീണ്ടും തരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ number മറ്റുള്ളവർ കാണും എന്ന് ഭയം ഉണ്ട് എങ്കിൽ എന്റെ ഈ നമ്പറിലേക്ക് 9846989835 ഒരു ഹായ് അയച്ചാൽ മതി .പ്രതീക്ഷിക്കുന്നു

  5. നിങ്ങളുടെ video കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ ….മലയാളികൾക്ക് എന്നും അഭിമാനമാണ് നിങ്ങൾ…ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു……god bless you and your family

  6. എയർ ഏഷ്യ കൊച്ചിയിൽ നിന്നും നേരിട്ട് ഉണ്ടല്ലോ , പിന്നെ കൊൽക്കത്ത വഴി പോകാൻ എന്താണ് കാരണം

  7. ഹാരിസ്ക്കാ നിങ്ങളെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് ♥️🛣Vietnam കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു നിങ്ങൾക്ക് ആരാ airport ൽ വീഡിയോ പിടിച്ചു തരുന്നത് ഒരു സംശയമാണ്♥️

Leave a Reply

Your email address will not be published. Required fields are marked *