മലയാളി v/s ICE – Surviving Winter LIKE A BOSS!! 😎😎😎 – Malayalam Travel VLOG Trip Couple

Posted on

46 thoughts on “മലയാളി v/s ICE – Surviving Winter LIKE A BOSS!! 😎😎😎 – Malayalam Travel VLOG Trip Couple”

  1. ഒരുപാടു ചിന്തിച്ചിട്ടുണ്ട്, മനസിലാകുന്നില്ല ഇത്രേം അടിപൊളി വീഡിയോസ് മാക്സിമം ക്വാളിറ്റിയിൽ ഒത്തിരി യാത്ര ചെയ്ത് ആത്മാർത്ഥമായി ചെയ്തിട്ടും എന്താ subcribers കൂടാത്തെ എന്ന്.. പക്ഷെ ഒന്നുറപ്പാണ്_ ട്രാവൽ ഒത്തിരി ഇഷ്ടപ്പെടുന്നവർക്ക്, ട്രാവൽ വീഡിയോസ് ഇഷ്ടപ്പെടുന്നവക്ക് ഒത്തിരി ഒത്തിരി നഷ്ടമാണ് tripcouple subscribe ചെയ്യാതിരിക്കുന്നത്…

  2. താങ്ക്സ് ബ്രോ ഇതുപോലെയുള്ള അടിപൊളി വീഡിയോസ് ഞങ്ങളെ കൂടെ കാണിച്ചതിന്

  3. Subscribers കൂടുന്നില്ലല്ലോ ഞാൻ ചാത്തസേവ ചെയ്യണോ 🙄 അടിപൊളി വീഡിയോസ് കിടു എഡിറ്റിംഗ് പെട്ടന്ന് തന്നെ 100k ആവട്ടെ എന്ന് ആശംസിക്കുന്നു😍😍😍😍

  4. സംഭവം എന്തായാലും ബാക്കി എല്ലാ മലയാളം travel video യെ ക്കാളും ക്വാളിറ്റി നിങ്ങളെ വീഡിയോക്കാണ് ട്ടോ

  5. Breakfast ,drone shot
    drifting ഒരു രക്ഷയും ഇല്ല, എന്താ ഇപ്പം പറയാ. പതിവ് പോലെ കിടു കാച്ചി.മിനിമം ഒരു 25 minutes എങ്കിലും വേണം എന്നാണ് എൻ്റെ ഒരു ഇത്.

  6. മലയാളത്തിൽ ഇത്രയും മനോഹരമായ വിഡിയോഗ്രഫി കാണാൻ സാധിക്കുന്ന വേറൊരു ചാനൽ ഇല്ല . ഇന്നലെ തുടങ്ങിയ ചാനലുകള്ക്ക് പോലും നിങ്ങളെക്കാൾ സബ്സ്ക്രൈബേഴ്സിനെ കിട്ടുകയും പ്ലേയ് ബട്ടൺ കിട്ടുകയും ഒക്കെ ചെയ്തിട്ടും ഡെസേർവ്ഡ് ആയിട്ട് പോലും നിങ്ങൾക്ക് മാത്രം എന്ത് കൊണ്ട് സബ്സ്ക്രൈബേർസ് കൂടുന്നില്ല . മലയാളത്തിലെ മുൻനിര യൂട്യൂബർസ്‌ ആയ സുജിത് ഭക്തൻ ഇബാദ് റഹ്‌മാൻ രതീഷ് ആർ മേനോൻ ഇവരെയൊക്കെ ഒന്ന് കോൺടാക്ട് ചെയ്തു നോക്കു . അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും എന്നാണ് എൻ്റെ വിശ്വാസം . കൂടാതെ വിഡിയോസിൽ സബ്ടൈറ്റില് ആഡ് ചെയ്‌താൽ അതൊരു പ്ലസ് പോയിന്റ് ആയിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *