ലഡാക്കിലേക്ക് 830 രൂപയ്ക്കൊരു ലോക്കൽ ബസ് യാത്ര | malayalam travel vlog | cinematic video

Posted on

49 thoughts on “ലഡാക്കിലേക്ക് 830 രൂപയ്ക്കൊരു ലോക്കൽ ബസ് യാത്ര | malayalam travel vlog | cinematic video”

 1. സൂപ്പർ ബ്രോ ഒരു പാട് ഇഷ്ടമായ്
  വീഡിയോയും അവതരണവും
  പോണം എന്ന് ഇത് വരെ അര മനസ്സായിരുന്നു
  ഇനി തീർച്ചയായും പോയിരിക്കും
  ഇത് പോലെ തന്നെ

 2. നല്ല വിവരണം!! ശരിക്കും അവിടെ എത്തിപ്പെട്ട പോലത്തെ ഫീൽ!! നന്ദി സുഹൃത്തേ!! തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു!!

 3. ദൃശ്യങ്ങളും അവതരണവും അതിമനോഹരം തന്നെ💓. ഒരുപാട് പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ തന്നെ. ഇത്ര ചെലവ് കുറച്ച് ഇങ്ങനെ ഒരു യാത്ര നടത്താം എന്ന് നേരത്തെ അറിഞ്ഞിരുന്നില്ല ഇല്ല. ഡൽഹിയിൽ നിന്ന് ഇങ്ങനെ ബസ് മാർഗ്ഗം മണാലിയിലേക്ക് മണാലിയിൽ ഇന്ന് ലയിലേക്ക് എത്തിച്ചേരാം എന്നറിഞ്ഞതിൽ സന്തോഷം. ഈ ബസിന്ടെ ബുക്കിംഗ് സംബന്ധമായ വിവരങ്ങളെക്കുറിച്ചും പോകാൻ പറ്റിയ നല്ല സമയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കാമോ .

 4. സൂപ്പർ വിവരണം … ഇന്ഷാ അല്ലാഹ് വൈകാതെ ഈ കാഴ്ചകൾ നേരിട്ട് അനുഭവിച്ചു അറിയണം….

 5. മറ്റുള്ള vlogukale അപേക്ഷിച്ചു ജാബിറിന്റെ വ്ലോഗ് വ്യത്യാസപ്പെടാൻ കാരണം അതി മനോഹരമായ narrationum സ്വന്തം മുഖം മാത്രം കാണിക്കാതെ കാഴ്ചകൾ കാണിക്കുന്നതുകൊണ്ടുമാണ്… ഉയരങ്ങളിൽ എത്തട്ടെ

 6. ഒരു രക്ഷയില്ലാത്ത narration ആണല്ലോ. രോമാഞ്ചിഫിക്കേഷൻ ഫീൽ.

  നന്നായിട്ടുണ്ട്, തുടരുക <3

 7. ജാബി …. അവതരണം അടിപൊളി ആയിട്ടുണ്ട് ..ഒരു രക്ഷയുമില്ല amazing landscpe visuals..😍

 8. Nalla Avatharanam,,, super….
  യാത്രകളെ സ്നേഹിക്കുന്നവർ നമ്മുടെ ചാനൽ കൂടി (Dream Media HD) ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ…!!

 9. പഹയാ കിടു അവതരണം ഒരു രക്ഷയും ഇല്ല വളെരെ മനോഹരം കൂടെ വന്ന ഫീലിംഗ് ഇഷ്ട്ടം ❤❤😍😍😘😘

Leave a Reply

Your email address will not be published. Required fields are marked *