Darjeeling Himalayan Railway (Toy Train), INB Trip EP #15

Posted on

29 thoughts on “Darjeeling Himalayan Railway (Toy Train), INB Trip EP #15”

  1. Hi sujith..Darjeelingil poyi pett poyalle.videokal ellam kandu manoharamayi irunnu.
    Ee yathra thudangunnathin mumb sujithinte vandiyil pradhanapetta 2 karyangal cheydhirunnuvello
    1.De carbonisation
    2.Glassukalile nano coating
    Idh randum yathrakalil endhenkilum tharathil gunam cheydhirunno?sujith promote cheyyunnavayude result koodi videoyil ulpedthiyal nannayirikkum.

  2. കളസം കീറിയ Worst vlog ആയിപ്പോയി അല്ലേ മച്ചൂ… 😅 കുഴപ്പമില്ല… അടുത്തത് level ആക്കിയാൽ മതി 👍👍👍😃😃

  3. വടക്കേ ഇന്ത്യയിൽ ഒരു അഴുക്കു എല്ലായിടത്തും ഒണ്ടു, മനുഷ്യർക്ക്‌ വൃത്തി ഇല്ല്യ , ആ ട്രെയിൻ യാത്ര വെറും തീട്ടം.

  4. ചെറുപ്പം മുതൽ ഞാൻ താലോലിച്ചിരുന്ന ഒരു സ്വപ്നമുണ്ട്…എന്നെങ്കിലും ഡാർജിലിംഗ് സന്ദർശിക്കണം എന്ന്. പക്ഷെ സുജിത് ഭക്തൻ എന്ന വ്‌ളോഗറുടെ വാക്കുകൾക്കു മുൻപിൽ തകർന്നടിഞ്ഞത് എന്റെ വളരെ നാളത്തെ ആഗ്രഹമാണ്.. നെഞ്ച് പിളരുന്ന വേദനയിലും ഞാൻ അതിവിടെ ഉപേക്ഷിക്കുകയാണ്….എന്നെന്നേക്കുമായി..

  5. Emil should cut off his long unkempt hair and shave off his muddled beard to get a human look…right now he looks like a guy from a different planet…pichakkaranu lottery kittiya pole…lol Please look kuttappan like Sujith…my humble suggestion bro!! 🙂

Leave a Reply

Your email address will not be published. Required fields are marked *