Kolkata – Siliguri via Bangladesh Border, INB Trip EP #11

Posted on

36 thoughts on “Kolkata – Siliguri via Bangladesh Border, INB Trip EP #11”

  1. ഇഷ്ഖ് ആ ഹോട്ടൽ സിനിൽ നിങ്ങൾ ക്ലീൻ ഷേവ് ആയിരുന്നോ ? പടം കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത് ……. പടം സൂപ്പർ ആയിരുന്നു നിങ്ങളുടെ ട്രിപ്പ് പോലെ തന്നെ

  2. എമിൽ ബ്രോ നാടും വീടുമൊക്കെ പറഞ്ഞത് നന്നായി
    എവിടെയാണെന്നൊക്കെ അറിയാൻ താത്പര്യം ഉണ്ടായിരുന്നു

  3. ബംഗാളികൾ നമ്മൾ വിചാരിച്ച പോലെയല്ല നമ്മോട് വളരെ അടുത്ത് നിൽക്കുന്നവരാണവർ… സാംസ്കാരികമായും ഭാഷാപരമായും… ബംഗാളി ഭാഷയിലേക്ക് ഊഴ്ന്നിറങ്ങിയാൽ മലയാളത്തിലെ ഒരുപാട് പദങ്ങളും കാണാം… മാസം=മാസ്, പ്രശ്നം=പ്രശ്ന്, പുരാണം=പുരാൺ etc…

  4. എമിലേട്ടാ മ്മടെ നാട്ടുകാരനാണോ''? 'iiiiമ്മളും കണ്ണൂരാണേ …… ഇപ്പോ തേവരയിൽ ആണ് വർക്ക് …… രണ്ടു പേരെയും എന്നെങ്കിലും ഒന്നു കാണണം

Leave a Reply

Your email address will not be published. Required fields are marked *