Siliguri – Dudhia, Exploring Villages & Markets, INB Trip EP #12

Posted on

39 thoughts on “Siliguri – Dudhia, Exploring Villages & Markets, INB Trip EP #12”

  1. കോട്ടക്കകത്തു കോഴികളെ കൊല്ലാനായി വച്ചിരിക്കുന്ന കട കണ്ടപ്പോൾ ഒട്ടും സഹിക്കുന്നില്യ അതിന്റെ സഹ ജീവികളെ കൊന്നു കൊണ്ടിരിക്കുന്നത് കണ്ടോണ്ടിരിക്കുന്ന കോഴികളുടെ ..മനസ്സിൽ എന്താണാവോ.., ഇതൊക്കെ ഒരു ക്രൂരതയുടെ ഭാഗമാണല്ലോ..എന്നാണാവോ മൃഗങ്ങളേം പക്ഷികളേം കൊന്നു തിന്നുന്ന അല്ലേൽ ശവം തിന്നുന്ന വൃത്തികേട് നിർത്തുന്നത്..മനുഷ്യന്റെ മനസ്സിന്റെ അധഃപതനം.

  2. നിലമ്പൂരിനേകാലും എനിക്ക് തോന്നിയത് നിങ്ങൾ മലേഷ്യ langkawi bike ride പോയ അതെ ഫീലിംഗ്. .. ..

  3. വിമർശനമില്ല സുഹുത്തേ നിങ്ങളുടെ ഈ videos ആണ് എന്റെ ഏറ്റവും വലിയ stress relief….। Love you സുജിത്തേട്ടാ… എമിൽ ചേട്ടാ കട്ടക്കു നിക്കണേ… സലീഷേട്ടാ നമോവാഗം…

  4. സലീഷ് ചേട്ടനെ കൂടെ ആദ്യം തന്നെ കൊണ്ടുപോയിരുന്നെ കുറച്ചൂടെ കിടു ആയേനെ,😁😁😁

  5. ചട്ണി ഉണ്ടാക്കുന്ന സാധനം അല്ല സുജിത്തേട്ടാ, അത് കരിഞ്ജീരകം ആണ്.

  6. കല്ലു റോഡ് സൈഡിൽ ആണ്, അതു ഡ്രൈവ് ചെയ്യുമ്പോ ബോറഡാർ മനസിലാക്കാൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *