Travel restrictions faced by Moosakutty | Gulf Round Up 30 Aug 2019

Posted on

12 thoughts on “Travel restrictions faced by Moosakutty | Gulf Round Up 30 Aug 2019”

  1. ഇതിലൊന്നും ഇടപെടാൻ യൂസഫലിയുടെ പോക്കറ്റിൽ പൈസ ഉണ്ടാവില്ല. അല്ലെ… ഒരു ലോഡ് പുച്ഛം…

    ഒരു BJP വിരോധി ആയിരിക്കെത്തന്നെ പറയട്ടെ, ആ പരാതി സുഷമ സ്വരാജിന് കൊടുത്തിരുന്നെങ്കിൽ നിങ്ങൾക് എന്നേ നാട്ടിൽ എത്താമായിരുന്നു.

    മൂസകുട്ടിക്കും വോട്ട് ബാങ്കുണ്ട് പിണറായി. ഇനിയും ആ കസേരയിൽ ഇരിക്കാമെന്ന് കരുതേണ്ട.

  2. ഇദ്ദേഹത്തെയൊന്നും യൂസഫലി കാണുന്നില്ലെ . ഇവരെയൊക്കെ വേണ്ടേ സഹായിക്കാൻ ഈ അവസ്ഥ എല്ലാവരും ഓർക്കുന്നത് നന്ന് !

  3. ഞാനും ഒരു പ്രവാസി എനിക്ക് പ്രാർത്ഥിക്കാനേ കഴിയൂ.
    ഏതൊരു പ്രയാസത്തേയും എളുപ്പമാക്കാൻ കഴിവുള്ള നാഥാ 'ഇദ്ദേഹത്തിന്റെ പ്രയാസങ്ങൾ നീക്കി കൊടുക്കണേ.ആമീൻ

Leave a Reply

Your email address will not be published. Required fields are marked *