Turtle Watching in Sri Lanka, ശ്രീലങ്കയിലെ കടലാമകൾ, EP #

Posted on

47 thoughts on “Turtle Watching in Sri Lanka, ശ്രീലങ്കയിലെ കടലാമകൾ, EP #”

  1. 0:01 0:44 let her speak in English she is struggling to memorize and convey things in Malayalam …it's understandable as she have spent most of her life in Dubai . Feels sorry for her as you help her out as well give her time when she is good and ready give her chance to anchor 😉

  2. കടലാമകൾ തല ഉള്ളിലേക്കു വലിക്കില്ലന്ന് എനിക്കും അറിയില്ലാരുന്നു. ഞാൻ വിചാരിച്ചിരുന്നത് എല്ലാ ആമകളും തല ഉള്ളിലേക്ക് വലിക്കുമെന്ന് ആരുന്നു. പുതിയൊരു അറിവ് കിട്ടി. അതേപോലെ ഇത്രേം കുഞ്ഞി ആമകളെ ഞാൻ ആദ്യായി കാണുവാ. Thnx സുജിത്തേട്ടാ, ശ്വേത ചേച്ചി. സൂപ്പർ വീഡിയോ..

  3. ഞാൻ എന്റെ ഇവന്റ് മാനേജ്മെന്റ് പേര് ഇട്ടേക്കുന്നതും ആമ എന്നാണ്

    Cooter events and caters

    Cooter means ആമ എന്നാണ്

    അങ്ങനെ ഒരു പേര് ഇടാൻ കാരണം

    Your Speed doesn't matter forward is forward

    Never give up
    ആമനെ ഇഷ്ടമുള്ളവർ പേജ് ലൈക്‌ ചെയ്യണേ
    https://www.facebook.com/cooterevents/

  4. കേരളത്തിൽ ഇതൊന്നുംകാണുന്നില്ലല്ലോ എന്തു ടൂറിസമാ
    നമ്മുടേത് ഒരുപാട്
    പഠിക്കാനുള്ള
    സ്പൈസുണ്ട്

  5. ഇൻഡ്രോ ഇല്ലാത്ത വീഡിയോ ആണ് നിങ്ങളുടെ ഹൈലൈറ്റ് എനിക്ക് ഇഷ്ട പെട്ടന്ന് കണ്ടെന്റിൽ കടക്കുന്നത്

  6. നമ്മുടെ നാട്ടിൽ ഉണ്ട് കടലാമ മുട്ട ഇടാൻ വരുന്ന സ്ഥലം കോളവിപാലം കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *